Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൃത്യനിർവഹണ വീഴ്ച; സി.ഐക്ക് സസ്പെൻഷൻ
text_fieldsbookmark_border
ബംഗളൂരു: കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിന് ഹനഗൽ പൊലീസ് സ്റ്റേഷനിലെ സർക്ൾ ഇൻസ്പെക്ടർ എൻ.എച്ച് ആഞ്ജനേയയെ സസ്പെൻഡ് ചെയ്തു. പൊലീസ് സൂപ്രണ്ട് അംശുകുമാറാണ് സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. സസ്പെൻഷനെ തുടർന്ന്, അനിൽ കുമാർ റാത്തോഡിനെ ഹനഗൽ പൊലീസ് സ്റ്റേഷന്റെ ആക്ടിങ് സി.ഐ ആയി നിയമിച്ചു.
Next Story

