ബംഗളൂരു നഗരത്തിൽ ഇന്ന് വൈദ്യുതി മുടങ്ങും
text_fieldsബംഗളൂരു: കർണാടക പവർ ട്രാൻസ്മിഷൻ കോർപറേഷൻ ലിമിറ്റഡിന് കീഴിൽ അറ്റുകുറ്റപ്പണി നടക്കുന്നതിനാൽ നഗരത്തിൽ എച്ച്.ബി.ആർ ലേഔട്ട് 66/11 കെ.വി ലൈനിന്റെ പരിധിയിൽ ചൊവ്വാഴ്ച രാവിലെ 10.30 മുതൽ വൈകീട്ട് 3:30 വരെ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് ബെസ്കോം അധികൃതർ അറിയിച്ചു.
എച്ച്.ബി.ആർ ഫസ്റ്റ്-സെക്കൻഡ് ബ്ലോക്കുകൾ, യാസീൻ നഗർ, സുഭാഷ് ലേഔട്ട്, രാമ ടെമ്പിൾ റോഡ്, രാംദേവ് ഗാർഡൻ, കൃഷ്ണ റെഡ്ഡി ലേഔട്ട്, ടീച്ചേഴ്സ് കോളനി, എച്ച്.ബി.ആർ തേർഡ് ബ്ലോക്ക്, ശിവരാമയ്യ ലേഔട്ട്, സിങ് റോഡ് സർവിസ് റോഡ്, കെ.കെ ഹള്ളി വില്ലേജ്, സി.എം.ആർ റോഡ്, കമ്മനഹള്ളി മെയിൻ റോഡ്, രാമയ്യ ലേഔട്ട്, ജാനകിറാം ലേഔട്ട്, കനകദാസ ലേഔട്ട്, ഗോവിന്ദാപുര മെയിൻ റോഡ്, റഷാദ് നഗർ, ഫരീദ ഷൂ ഫാക്ടറി, അറബിക് കോളജ്, കെ.ജി ഹള്ളി, ഗോവിന്ദാപുര വില്ലേജ്ജ് വിനോഭ നഗർ, ബി.എം ലേഔട്ട്, ആരോഗ്യമ്മ ലേഔട്ട്, കാവേരി ഗാർഡൻ, എച്ച്.ബി.ആർ ലേഔട്ട്, ഫോർത്ത് ബ്ലോക്ക് യാസീൻ നഗർ, എച്ച്.ബി.ആർ നാഗവാര മെയിൻ റോഡ്, നാഗവാര, എൻ.ജെ.കെ ഗാർമെന്റ്സ്, ബൈരനകുണ്ഡെ, കുപ്പുസ്വാമി ലേഔട്ട്, എച്ച്.കെ.ബി.കെ കോളജ്, ഫോർത്ത്-ഫിഫ്ത് എച്ച്.ബി.ആർ ലേഔട്ട്, വിദ്യാസാഗർ, തനിസാന്ദ്ര, ആർ.കെ. ഹെഗ്ഡെ നഗർ, കെ. നാരായൺപുര, എൻ.എൻ. ഹള്ളി, ബാലാജി ലേഔട്ട്, ബി.ഡി.എസ് ലേഔട്ട്, ഹെന്നുർ മെയിൻ റോഡ്, ഓയിൽ മിൽ റോഡ്, അരവിന്ദ് നഗര, നെഹ്റു റോഡ്, കമ്മനഹള്ളി മെയിൻ റോഡ്, ബെതൽസ്ട്രീറ്റ്, എ.കെ. കോളനി, 80 ഫീറ്റ് റോഡ്, സി.എം.ആർ റോഡ്, ഹെഗ്ഡെ നഗർ, നാഗനഹള്ളി, പൊലീസ് ക്വാർട്ടേഴ്സ്, കെംപെഗൗഡ ലേഔട്ട്, ശബരി നഗര, കെ.എം.ടി ലേഔട്ട്, ഭാരതീയ സിറ്റി, നൂർ നഗർ, ഭാരത് മഠ് ലേഔട്ട്, ഹിദായത്ത് നഗർ, ഗാന്ധി നഗർ, കുശാൽനഗർ, ഷാംപുര മെയിൻ റോഡ് തുടങ്ങിയ പ്രദേശങ്ങളിലാണ് വൈദ്യുതി വിതരണം തടസ്സപ്പെടുക.

