Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കർണാടകയിലെ സ്കൂൾ വിദ്യാർഥികൾക്ക് ആഴ്ചയിൽ മൂന്നുദിവസം റാഗി മാൾട്ട്
text_fieldsbookmark_border
ബംഗളൂരു: കർണാടകയിലെ സ്കൂൾ വിദ്യാർഥികൾക്ക് ആഴ്ചയിൽ മൂന്നു ദിവസം റാഗി മാൾട്ട് നൽകുന്ന പദ്ധതി വ്യാഴാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു. നിലവിൽ ആഴ്ചയിൽ അഞ്ചുദിവസം നൽകിവരുന്ന പാൽ ഇനി രണ്ടു ദിവസമാണ് ലഭിക്കുക. എല്ലാ സർക്കാർ സ്കൂളുകളിലെയും ഒമ്പത്,10 ക്ലാസുകളിലെ കുട്ടികൾക്ക് മുട്ട, നേന്ത്രപ്പഴം എന്നിവയും നൽകുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി മധു ബങ്കാരപ്പ പറഞ്ഞു.
Next Story

