Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബംഗളൂരുവിൽ മഴക്ക് സാധ്യത
text_fieldsbookmark_border
ബംഗളൂരു: കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയുണ്ട്. വരുന്ന രണ്ടുദിവസങ്ങളിലും മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. വോട്ടെടുപ്പ് ദിനമായ ബുധനാഴ്ച മഴ പെയ്താൽ അത് വോട്ടെടുപ്പിനെ ബാധിക്കാൻ സാധ്യതയുണ്ട്.
Next Story

