Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രാമനാഥ് റായി തെരഞ്ഞെടുപ്പ് രാഷ്ട്രീയം വിട്ടു
text_fieldsbookmark_border
രാമനാഥ് റായി
ബംഗളൂരു: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ രാമനാഥ് റായി തെരഞ്ഞെടുപ്പ് രാഷ്ട്രീയം വിട്ടതായി പ്രഖ്യാപിച്ചു. പ്രായമാണ് വിരമിക്കാൻ കാരണമെന്ന് അദ്ദേഹം ചൊവ്വാഴ്ച വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ പറഞ്ഞു. എന്നാലും താൻ പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുമെന്ന് റായി വ്യക്തമാക്കി.
Next Story

