Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലൈംഗിക പീഡനം: പ്രതിക്ക് 20 വർഷം തടവ്
text_fieldsbookmark_border
ബംഗളൂരു: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം തടവും 10,000 രൂപ പിഴയും വിധിച്ചു. ബെളഗാവി സ്വദേശി ഹെംപണ്ണ ഹരിജനാണ് (29) പ്രതി. 2018ൽ ഗോഖക് റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം.
Next Story

