Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നദീജലം വഴിതിരിച്ചുവിടൽ; പ്രതിഷേധം
text_fieldsbookmark_border
ബംഗളൂരു: ഹേമാവതി നദിയിലെ ജലം രാമനഗര ജില്ലയിലെ മഗഡിയിലേക്കും ബംഗളൂരു റൂറലിലേക്കും വഴിതിരിച്ചുവിടുന്നതിനെതിരെ തുമക്കുരുവിൽ പ്രതിഷേധം.
ബി.ജെ.പി-ജെ.ഡി.എസ് നേതാക്കളും കർഷകരുമാണ് പ്രതിഷേധത്തിനിറങ്ങിയത്. ജൂൺ 5നകം പദ്ധതിയിൽ നിന്നും സർക്കാർ പിന്മാറിയില്ലെങ്കിൽ കനത്ത പ്രതിഷേധം നേരിടേണ്ടി വരുമെന്ന് സമരക്കാർ മുന്നറിയിപ്പ് നൽകി.
മഗഡിയിലേക്ക് ഹേമാവതി ജലം വഴിതിരിച്ചുവിടാനുള്ള നീക്കം എന്തുവില കൊടുത്തും തടയുമെന്ന് സമരക്കാർ പറഞ്ഞു.
Next Story

