Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ക്ഷേത്രത്തിൽ കവർച്ച: പ്രതി അറസ്റ്റിൽ
text_fieldsbookmark_border
രാഘവേന്ദ്ര
മംഗളൂരു: വരങ്ക ഭാർഭരേശ്വര ദുർഗ പരമേശ്വരി ക്ഷേത്രത്തിൽ കവർച്ച നടത്തിയ കേസിൽ പ്രതിയെ അജേകർ പൊലീസ് അറസ്റ്റ് ചെയ്തു. വരങ്ക മഞ്ചക്യാരു നിവാസി വി.കെ. രാഘവേന്ദ്രയാണ് (35) അറസ്റ്റിലായത്. ക്ഷേത്രത്തിൽ നിന്ന് മോഷ്ടിച്ച പണം പൊലീസ് കണ്ടെടുത്തു.
Next Story

