Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ‘റുഹാനിയാത്ത്’ സംഗീത പരിപാടി നാളെ
text_fieldsbookmark_border
ബംഗളൂരു: ടി.സി.എസും ബനിയൻ ട്രീയും ചേർന്ന് സംഘടിപ്പിക്കുന്ന ‘റുഹാനിയാത്ത്’ സംഗീത പരിപാടി വെള്ളിയാഴ്ച അരങ്ങേറും. നന്ദി റോഡ് എക്സ്റ്റൻഷനിലെ ജയമഹൽ പാലസ് ഹോട്ടലിൽ വൈകീട്ട് 6.15നാണ് പരിപാടി. ലോകപ്രശസ്ത സംഗീതജ്ഞർ പങ്കെടുക്കും. കഴിഞ്ഞവർഷം നവംബറിൽ ഡൽഹിയിൽനിന്ന് ആരംഭിച്ച സംഗീത യാത്ര അഹ്മദാബാദ്, മുംബൈ നഗരങ്ങളിലെ അവതരണങ്ങൾക്കുശേഷമാണ് ബംഗളൂരുവിലെത്തുന്നത്. തുടർന്ന് ഹൈദരാബാദ്, കൊൽക്കത്ത, ചെന്നൈ, പുണെ എന്നിവിടങ്ങളിലും റുഹാനിയാത്ത് അരങ്ങേറും. ടിക്കറ്റുകൾ ബുക്ക്മൈഷോ വെബ്സൈറ്റിൽ ലഭിക്കും.
Next Story

