Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സർജാപുര മലയാളി സമാജത്തിന് നോർക്ക അംഗീകാരം
text_fieldsbookmark_border
സർജാപുര മലയാളി സമാജത്തിനുള്ള അംഗീകാരപത്രം നോർക്ക ഓഫിസർ റീസ രഞ്ജിത്ത് ഭാരവാഹികൾക്ക് കൈമാറുന്നു
ബംഗളൂരു: സർജാപുര മലയാളി സമാജത്തിന് നോർക്കയുടെ അംഗീകാരം. 2017 ജൂലൈയിൽ പ്രവർത്തനം തുടങ്ങിയ സംഘടനയിൽ 357 കുടുംബങ്ങൾ അംഗങ്ങളാണ്. അംഗീകാര പത്രം നോർക്ക ഓഫിസർ റീസ രഞ്ജിത്ത്, സമാജം ജനറൽ സെക്രട്ടറി കെ.ആർ. രാജീവ് കുമാർ, വൈസ് പ്രസിഡന്‍റ് ജിജോ പാറക്കൽ ജേക്കബ് എന്നിവർക്ക് കൈമാറി. പ്രവാസി മലയാളികൾക്കുള്ള ക്ഷേമപദ്ധതികൾ കൂടുതൽ പേർക്ക് എത്തിക്കാൻ ശ്രമം തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Next Story

