Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശാസ്ത്ര സാഹിത്യ വേദി ഭാരവാഹികൾ
text_fieldsbookmark_border
കെ.ബി. ഹുസൈൻ, പൊന്നമ്മ ദാസ്
ബംഗളൂരു: ശാസ്ത്ര സാഹിത്യവേദി അടുത്ത മൂന്നുവർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. കെ.ബി. ഹുസൈൻ (പ്രസി.), ഷീജ റെനീഷ് (വൈസ് പ്രസി.), പൊന്നമ്മ ദാസ് (സെക്ര.), പി.പി. പ്രദീപ് (ജോ. സെക്ര.), ടി.വി. പ്രതീഷ് (ട്രഷ.), കമ്മിറ്റി അംഗങ്ങൾ: കെ.ജി. ഇന്ദിര, ആർ.വി. പിള്ള, ടി.എം. ശ്രീധരൻ, സി. കുഞ്ഞപ്പൻ, കാദർ മൊയ്തീൻ, ബി.എസ്. ഉണ്ണികൃഷ്ണൻ, തങ്കമ്മ സുകുമാരൻ, സോയ കുട്ടപ്പൻ, കൽപന പ്രദീപ്, അന്നമ്മ മാത്യു, സന്തോഷ് കല്ലട, ശാന്തകുമാർ എലപ്പുള്ളി, ഹെറാൾഡ് ലെനിൻ, നിതിൻ, രതീഷ് റാം.
Next Story

