Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശാസ്ത്രസാഹിത്യവേദി ഭാരവാഹികൾ
text_fieldsbookmark_border
കെ.ജി. ഇന്ദിര,പൊന്നമ്മ ദാസ്, പി.വി. പ്രതീഷ്
ബംഗളൂരു: ശാസ്ത്രസാഹിത്യവേദിയുടെ 29ാമത് വാർഷിക പൊതുയോഗം അടുത്ത മൂന്നു വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ്: കെ.ജി. ഇന്ദിര, വൈസ്പ്രസിഡന്റ്: കെ.ബി. ഹുസൈൻ, സെക്രട്ടറി: പൊന്നമ്മ ദാസ്, ജോ. സെക്രട്ടറി: പ്രദീപ് പി.പി, ട്രഷറർ: പി.വി. പ്രതീഷ്.
കമ്മിറ്റി അംഗങ്ങൾ: ആർ.വി. പിള്ള, ടി.എം. ശ്രീധരൻ, കാദർ മൊയ്തീൻ, സി. കുഞ്ഞപ്പൻ, രതീഷ് റാം, രഞ്ജിത്, കെ.സി. വിനോദ്, എ. ചന്ദ്രൻ, തങ്കമ്മ സുകുമാരൻ, സോയ കുട്ടപ്പൻ, ജനിത ജനാർദനൻ, അന്നമ്മ മാത്യു, ഷീജ റെനീഷ്, കൽപന പ്രദീപ്.
Next Story

