Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്കൂൾ ബാഗ് വിതരണം
text_fieldsbookmark_border
ബംഗളൂരു: ഗൊട്ടികരെ വണ്ടുരുട്ടി പാളയത്തിൽ ലോ പ്രൈമറി ഗവൺമെന്റ് സ്കൂളിലുള്ള കുട്ടികൾക്കാണ് സ്കൂൾ ബാഗുകൾ വിതരണം ചെയ്തത്. കഴിഞ്ഞ നാല് വർഷമായി ഇവിടേക്കാവശ്യമായ പഠനോപകരണങ്ങളും മറ്റും വിതരണം ചെയ്തു വരുന്നു. പഠനത്തിൽ മുൻനിരയിൽ നിൽക്കുന്ന അഞ്ച് വിദ്യാർഥികൾക്ക് മെമന്റോകൾ നൽകി പ്രോത്സാഹിപ്പിച്ചു.
മുന്നോട്ടുള്ള പഠനത്തിനാവശ്യമായ എല്ലാ സഹായങ്ങളും, സ്കൂളിന്റെ അറ്റകുറ്റപ്പണികളും ചെയ്ത് നൽകാമെന്ന് മാനേജിങ് ട്രസ്റ്റി മധു കലമാനൂർ സ്കൂൾ അതികൃതർക്ക് ഉറപ്പ് നൽകി. ട്രസ്റ്റി ദീപാ എസ്. മധു, അൾസൂർ ശ്രീനാരായണ സമിതി സെക്രട്ടറി എം.കെ. രാജേന്ദ്രൻ, മനോജ്, തങ്കപ്പൻ, സുമ എന്നിവർ നേതൃത്വം നൽകി.
Next Story

