Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശാസ്ത്രസാഹിത്യ വേദി സെമിനാർ ഇന്ന്
text_fieldsbookmark_border
ബംഗളൂരു: ‘നിർമിത ബുദ്ധി: സാധ്യതകളും ആശങ്കകളും’ എന്ന വിഷയത്തിൽ ശാസ്ത്രസാഹിത്യ വേദി സംഘടിപ്പിക്കുന്ന സെമിനാർ ഞായറാഴ്ച നടക്കും. ഇന്ദിര നഗർ ജീവൻ ഭീമാനഗർ കാരുണ്യ ബംഗളൂരു ഹാളിൽ രാവിലെ 10.30ന് നടക്കുന്ന സെമിനാറിൽ ശാസ്ത്ര ചിന്തകനും എഴുത്തുകാരനുമായ സുരേഷ് കോടൂർ മുഖ്യപ്രഭാഷണം നടത്തും.
Next Story

