Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സിദ്ധരാമയ്യയുടെ ജന്മദിനം ആഘോഷിക്കാൻ ഒരുക്കം
text_fieldsbookmark_border
ബംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ജന്മദിനം ഗംഭീരമായി ആഘോഷിക്കാൻ അനുയായികൾ ഒരുക്കങ്ങൾ തുടങ്ങി. അടുത്ത മാസം 12ന് ഹുബ്ബള്ളിയിലാകും ചടങ്ങുകൾ. കർണാടകയിൽ അദ്ദേഹത്തിനുള്ള ജനപ്രീതി വെളിവാക്കുംവിധമാണ് ആഘോഷം ആസൂത്രണം ചെയ്യുന്നത്. മുഖ്യമന്ത്രിസ്ഥാനം ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന് കൈമാറണമെന്ന് ആവശ്യമുയരുന്നുണ്ട്.
Next Story

