Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിമാനത്തിൽ പുകവലിച്ചു; മലയാളി യുവാവിനെതിരെ കേസ്
text_fieldsbookmark_border
മംഗളൂരു: വിമാനത്തിൽ പുകവലിച്ചതിന് മലയാളി യുവാവിനെതിരെ ബജ്പെ പൊലീസ് കേസെടുത്തു. കാസർകോട് മഞ്ചേശ്വരം സ്വദേശി മുസ്തഫ ഹുസൈനെതിരെയാണ് (24) കേസ്. അബൂദബിയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിലാണ് യുവാവ് യാത്ര ചെയ്തത്. വിമാനം മംഗളൂരുവിൽ എത്താറായപ്പോൾ ശുചിമുറിയിൽ സിഗരറ്റ് വലിക്കുകയായിരുന്നു. വിമാന അധികൃതർ നൽകിയ പരാതിയിലാണ് കേസെടുത്തത്.
Next Story

