Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷം
text_fieldsbookmark_border
ബഞ്ചാരേ ലേഔട്ട് തത്ത്വമസി ജന്മാഷ്ടമി ഘോഷയാത്ര
ബംഗളൂരു: ബഞ്ചാരേ ലേഔട്ട് തത്ത്വമസി വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷിച്ചു. വൈകീട്ട് കാൽക്കരി പൂജാഗാർഡൻസിലുള്ള ആഞ്ജനേയ ക്ഷേത്രത്തിൽ നിന്നാരംഭിച്ച ശോഭായാത്ര താലപ്പൊലിയുടെ അകമ്പടിയിൽ ബഞ്ചാര ലേഔട്ടിലുള്ള ഓംശക്തി ക്ഷേത്രത്തിൽ എത്തി. തുടർന്ന് പൂജയും ദീപാരാധനയും ഭജനയും നടന്നു.
പ്രസാദ വിതരണത്തിനുശേഷം മഹാപ്രസാദ ഊട്ടും നടന്നു. പരിപാടികൾക്ക് പ്രസിഡന്റ് സ്വാമിനാഥ അയ്യർ, കൃഷ്ണകുമാർ കടമ്പൂര്, വെങ്കിട്ടരാമൻ, ശരത്, സന്തോഷ് കുമാർ, ധ്യാൻ, സദാശിവൻ, രഞ്ജിനി, കൃഷ്ണപ്രിയ തുടങ്ങിയവർ നേതൃത്വം നൽകി.
Next Story

