Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എസ്.എസ്.എൽ.സി സപ്ലിമെന്ററി പരീക്ഷ: സൗജന്യ ബസ് യാത്ര
text_fieldsbookmark_border
ബംഗളൂരു: എസ്.എസ്.എൽ.സി സപ്ലിമെന്ററി പരീക്ഷയെഴുതാൻ പോകുന്ന വിദ്യാർഥികൾക്ക് കർണാടക ആർ.ടി.സി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കും. സിറ്റി, സബർബൻ, ഓർഡിനറി, എക്സ്പ്രസ് ബസുകളിലാണിത്. കണ്ടക്ടർക്ക് ഹാൾ ടിക്കറ്റ് കാണിച്ചാൽ സൗജന്യയാത്ര നടത്താം. ജൂൺ 12 മുതൽ 19 വരെയാണ് പരീക്ഷ.
Next Story

