Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിദ്യാർഥി മിന്നലേറ്റ് മരിച്ചു
text_fieldsbookmark_border
സുബോധ്
മംഗളൂരു: ബണ്ട്വാൾ കെഡിലയിൽ വീടിന്റെ ഉമ്മറത്ത് ഇരിക്കുകയായിരുന്ന കുട്ടി ഞായറാഴ്ച മിന്നലേറ്റ് മരിച്ചു. മുറിയാജി വീട്ടിൽ ചന്ദ്രഹാസയുടെ മകൻ സുബോധാണ് (14) മരിച്ചത്. ബോധരഹിതനായി വീണ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.കല്ലട്ക്ക ശ്രീരാം ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയാണ്.
Next Story

