Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നടി വിനയപ്രസാദിെൻറ ബംഗളൂരുവിലെ വീട്ടിൽ മോഷണം
text_fieldsbookmark_border
നടി വിനയപ്രസാദ്
ബംഗളൂരു: സിനിമ-സീരിയൽ നടി വിനയ പ്രസാദിന്റെ ബംഗളൂരുവിലെ വീട്ടിൽ മോഷണമെന്ന് പരാതി. ഒക്ടോബർ 22ന് ഉഡുപ്പിയിൽ ക്ഷേത്ര ദർശനത്തിന് പോയപ്പോഴാണ് മോഷണം അരങ്ങേറിയതെന്ന് നടി നന്ദിനി ലേഔട്ട് പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. ക്ഷേത്ര സന്ദർശനവും മറ്റും കഴിഞ്ഞ് ഒക്ടോബർ 26ന് വൈകീട്ടാണ് കുടുംബം തിരിച്ചെത്തിയത്. ഈ സമയം വാതിൽ തകർത്ത നിലയിലായിരുന്നു. കിടപ്പുമുറിയിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന പണം മോഷ്ടാക്കൾ കവർന്നതായി പരാതിയിൽ പറഞ്ഞു.
Next Story

