Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫ​ല​സ്തീ​ൻ പ​താ​ക​യേ​ന്തി സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ച്ച മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
Protest
cancel
camera_alt

ഫ​ല​സ്തീ​ൻ പ​താ​ക​യേ​ന്തി സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്കുന്നതിന്റെ ദൃ​ശ്യം

മം​ഗ​ളൂ​രു: ചി​ക്ക​മ​ഗ​ളൂ​രു​വി​ൽ ഫ​ല​സ്തീ​ൻ പ​താ​ക​യേ​ന്തി സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ച്ച മൂ​ന്നു​പേ​രെ തി​ങ്ക​ളാ​ഴ്ച പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഈ ​ദൃ​ശ്യം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Three were arrested for traveling on a scooter with Palestine flag
Next Story