Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കർണാടകയിലെ ട്രക്കുടമകളും 17 മുതൽ പണിമുടക്കും
text_fieldsbookmark_border
ബംഗളൂരു: ഭാരതീയ ന്യായ സംഹിതയിലെ പുതിയ നിർദേശങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജനുവരി 17 മുതൽ അനിശ്ചിതകാല സമരം നടത്തുമെന്ന് ഫെഡറേഷൻ ഓഫ് കർണാടക ട്രക്ക് ഓണേഴ്സ് അസോസിയേഷൻ അറിയിച്ചു. ഈ ആവശ്യമുന്നയിച്ച് അഖിലേന്ത്യ തലത്തിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് കർണാടകയിലെ ട്രക്കുടമകളും സമരത്തിനിറങ്ങുന്നത്. തങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ചാൽ സമരം പിൻവലിക്കാൻ തയാറാണെന്നും അവർ വ്യക്തമാക്കി.
Next Story

