Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദക്ഷിണ കന്നട ജില്ലയിൽ ട്രക്കിങ് നിരോധിച്ചു
text_fieldsbookmark_border
ബംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മഴക്കാലം കഴിയുംവരെ ട്രക്കിങ് നിരോധിച്ച് ജില്ല ഡെപ്യൂട്ടി കമീഷനർ മുള്ളൈ മുഹിളൻ ഉത്തരവ് പുറപ്പെടുവിച്ചു. നദികൾ, വെള്ളച്ചാട്ടങ്ങൾ, മലകൾ എന്നിവിടങ്ങളിൽ യാതൊരു സാഹസിക പ്രവർത്തനങ്ങളും പാടില്ല.
Next Story

