Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജീപ്പ് ഇടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾ മരിച്ചു

text_fields
bookmark_border
ജീപ്പ് ഇടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾ മരിച്ചു
cancel

മടിക്കേരി: കുടക് കുശാൽ നഗർ തൊറെന്നൂർ സ്വദേശികളായ ദമ്പതികൾ അപകടത്തിൽ മരിച്ചു. കെ.ആർ.നഗർ ബെട്ടഡപുരയിൽ മോട്ടോർ സൈക്കിളിൽ ജീപ്പ് ഇടിച്ചുണ്ടായ അപകടത്തിലാണ് കെ.മഞ്ചുനാഥ(47), സുനീത(40) എന്നിവർ മരിച്ചത്.

ബട്ടഡപുരക്കടുത്ത കൊട്ടുവള്ളിയിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ കോഴികളുമായി വരുകയായിരുന്ന ജീപ്പ് ഇടിക്കുകയായിരുന്നു.മഞ്ചുനാഥ സംഭവസ്ഥലത്തും യുവതി ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Two died in road accident
Next Story