Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വോട്ടുചെയ്യാൻ നിൽക്കവെ രണ്ടുപേർ കുഴഞ്ഞുവീണു മരിച്ചു
text_fieldsbookmark_border
ബംഗളൂരു: വോട്ടുചെയ്യാൻ കാത്തുനിൽക്കവെ രണ്ടുപേർ കുഴഞ്ഞുവീണ് മരിച്ചു. ബെളഗാവിയിൽ 70കാരിയും ചിക്കമഗളൂരു ബേലൂരിലെ ചിക്കോളെയിൽ 49കാരനായ ജയണ്ണയുമാണ് മരിച്ചത്.
Next Story

