Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുരുഡേശ്വരിൽ രണ്ട് യുവാക്കൾ കടലിൽ മുങ്ങിമരിച്ചു
text_fieldsbookmark_border
മംഗളൂരു: മുരുഡേശ്വരിൽ കടലിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു. ബ്രഹ്മാവറിലെ മൗലവി ഇസ്മാഈൽ (22), തിരിച്ചറിയാത്ത യുവാവ് എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മുരുഡേശ്വർ പൊലീസ് സ്ഥലത്തെത്തി കേസെടുത്തു.
Next Story

