Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജല അദാലത് ഇന്ന്
text_fieldsbookmark_border
ബംഗളൂരു: ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സ്വീവേജ് ബോർഡിന് (ബി.ഡബ്ല്യു.എസ്.എസ്.ബി) കീഴിൽ പരാതി പരിഹാരത്തിനായി വ്യാഴാഴ്ച അദാലത് സംഘടിപ്പിക്കും. നോർത്ത് വെസ്റ്റ് -രണ്ട്, നോർത്ത് വെസ്റ്റ്- നാല്, സെൻട്രൽ- ഒന്ന്, നോർത്ത് ഈസ്റ്റ് -രണ്ട്, നോർത്ത് -ഒന്ന്, നോർത്ത്- രണ്ട്, സൗത്ത്- ഒന്ന്, സൗത്ത്- രണ്ട്, സൗത്ത് വെസ്റ്റ്- രണ്ട്, സൗത്ത് വെസ്റ്റ്- അഞ്ച്, ഈസ്റ്റ്- ഒന്ന്, ഈസ്റ്റ് -രണ്ട് ഡിവിഷനുകളിലാണ് രാവിലെ 9.30 മുതൽ 11 വരെ അദാലത് നടക്കുക. കൂടുതൽ വിവരങ്ങൾക്ക് ഉപഭോക്താക്കൾക്ക് 1916 എന്ന നമ്പറിലോ 8762228888 എന്ന വാട്സ് ആപ് നമ്പറിലോ ബന്ധപ്പെടാം.
Next Story

