Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആടിനെ മേയ്ക്കാൻ പോയ സ്ത്രീ കടുവയുടെ ആക്രമണത്തിൽ മരിച്ചു

text_fields
bookmark_border
Wild animal attack
cancel
camera_alt

ചിക്കി

ബംഗളൂരു: ആടിനെ മേയ്ക്കാൻ വനാതിര്‍ത്തിയില്‍ പോയ സ്ത്രീ കടുവയുടെ ആക്രമണത്തിൽ മരിച്ചു. മൂര്‍ബന്ദ് സ്വദേശി ചിക്കിയാണ് (48) മരിച്ചത്. ശനിയാഴ്ച വൈകീട്ടോടെ ഇവരെ കാണാതാവുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. വനം അധികൃതരും നാട്ടുകാരും ബന്ധുക്കളും നടത്തിയ തിരച്ചിലിനൊടുവിലാണ് പുലര്‍ച്ചെ ഫോറസ്റ്റ് റേഞ്ച് ഓഫിസിന് സമീപത്തായി മൃതദേഹം കണ്ടെത്തിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Wild animal attack
Next Story