Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുടകിൽ കാട്ടാനയാക്രമണം
text_fieldsbookmark_border
കാട്ടാനയാക്രമണത്തിൽ തകർന്ന കാർ
മംഗളൂരു: കുടക് ജില്ലയിൽ വൽനൂറു ത്യാഗത്തൂരിൽ ടൂറിസ്റ്റ് കാറിനുനേരെ കാട്ടാനയാക്രമണം. വ്യാഴാഴ്ച പുലർച്ച മടിക്കേരിയിൽനിന്ന് ദുബാരെയിലേക്ക് പോവുകയായിരുന്ന കാറിന് നേരെയാണ് ആക്രമണം. യാത്രക്കാർ അപകടമില്ലാതെ രക്ഷപ്പെട്ടു. കാറിന്റെ പിൻഭാഗം ആനയുടെ കുത്തേറ്റ് തകർന്നു.
Next Story

