വിസ്ഡം സ്റ്റുഡന്റ്സ് ടീൻസ്പേസ് പോസ്റ്റർ പ്രകാശനം
text_fieldsവിസ്ഡം സ്റ്റുഡന്റ്സ് ബാംഗ്ലൂർ റീജ്യൻ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി
സംഘടിപ്പിക്കുന്ന ടീൻസ്പേസ് കോൺഫറൻസിന്റെ പോസ്റ്റർ പ്രകാശനം
ഐ.ഡി ഫ്രഷ് ഫുഡ് സി.ഇ.ഒ പി.സി. മുസ്തഫ നിർവഹിക്കുന്നു
ബംഗളൂരു: വിസ്ഡം സ്റ്റുഡന്റ്സ് ബാംഗ്ലൂർ റീജ്യൻ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ടീൻസ്പേസ് കോൺഫറൻസിന്റെ പോസ്റ്റർ പ്രകാശനം ഐ.ഡി ഫ്രഷ് ഫുഡ് സി.ഇ.ഒ പി.സി. മുസ്തഫ നിർവഹിച്ചു. വിസ്ഡം സ്റ്റുഡന്റ്സ് ബാംഗ്ലൂർ റീജ്യൺ ഭാരവാഹികൾ പങ്കെടുത്തു.
നവംബർ 26 ന് ഇന്ദിര നഗർ പ്രിസ്റ്റൈൻ പബ്ലിക് സ്കൂളിൽ രാിലെ 9.30 മുതൽ വൈകുന്നേരം നാലുവരെ ഹയർ സെക്കൻഡറി ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കുമായി വിവിധ സെഷനുകളിലായി പരിപാടി നടക്കും. രജിസ്റ്റർ ചെയ്യാനും വിവരങ്ങൾക്കും ഫോൺ: 99160 12507,9400668859

