Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യശശ്വിനി സോമശേഖറിനെ ആദരിച്ചു

text_fields
bookmark_border
യശശ്വിനി സോമശേഖറിനെ ആദരിച്ചു
cancel
camera_alt

മൈ​സൂ​ർ അ​ർ​ബ​ൻ ഡെ​വ​ല​പ്മെ​ന്‍റ്​ അ​തോ​റി​റ്റി​യു​ടെ പു​തി​യ ചെ​യ​ർ​മാ​ൻ യ​ശ​ശ്വി​നി സോ​മ​ശേ​ഖ​റി​നെ കെ.​എ​ൻ.​എ​സ്.​എ​സ് ആ​ദ​രി​ക്കു​ന്നു

ബംഗളൂരു: മൈസൂർ അർബൻ ഡെവലപ്മെന്‍റ് അതോറിറ്റിയുടെ (എം.യു.ഡി.എ) പുതിയ ചെയർമാനായി നിയമിതനായ യശശ്വിനി സോമശേഖറിനെ കെ.എൻ.എസ്.എസ് ആദരിച്ചു. ശാരദാദേവി നഗർ കോർപറേറ്റർ ജഗദീഷ്, ഡെവലപ്പർ എസ്.എസ്. പൊന്നപ്പ, അഡ്വ. എസ്.ടി. രഘു, കെ.എൻ.എസ്.എസ് ബോർഡ് അംഗം കെ. ജയരാജൻ എന്നിവർ പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Yashaswini honored Somasekhar
Next Story