Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​ല​യാ​ളി യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

text_fields
bookmark_border
വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​ല​യാ​ളി യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം
cancel
camera_alt

അ​ശ്വി​ൻ

ബം​ഗ​ളൂ​രു: പ്ര​തി​രോ​ധ​വ​കു​പ്പ് ജീ​വ​ന​ക്കാ​ര​നാ​യ മ​ല​യാ​ളി യു​വാ​വ് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു. കൊ​ട​ല്‍ ന​ട​ക്കാ​വ് നെ​ച്ചി​യി​ല്‍ സ്വ​ദേ​ശി ‘ക​രു​ണ’ വീ​ട്ടി​ല്‍ അ​ശ്വി​നാ​ണ് (27) ബം​ഗ​ളൂ​രു​വി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​ത്. ബം​ഗ​ളൂ​രു​വി​ല്‍ പ്ര​തി​രോ​ധ​വ​കു​പ്പി​ല്‍ സി​വി​ലി​യ​ൻ അ​പ്പ​ർ ഡി​വി​ഷ​ൻ ക്ല​ർ​ക്കാ​യി ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു. പ​രേ​ത​നാ​യ രാ​മ​ദാ​സി​ന്റെ​യും ബി​ന്ദു​വി​ന്റെ​യും മ​ക​നാ​ണ്. സ​ഹോ​ദ​രി: അം​ഗി​ത.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Youth lost life in accident in Bangalore
Next Story