Begin typing your search above and press return to search.
Posted On
date_range 18 July 2023 10:30 AM IST Updated On
date_range 2023-09-30 08:52:30ഉമ്മൻ ചാണ്ടിയെന്ന ജനനായകൻ; ചിത്രങ്ങളിലൂടെ...
എന്നും ജനങ്ങൾക്കിടയിൽ നിറഞ്ഞുനിൽക്കാനാഗ്രഹിച്ച ഉമ്മൻ ചാണ്ടിയെന്ന ജനനായകൻ ഇനി ഹൃദയങ്ങളിൽ രാഷ്ട്രീയ സൗമ്യതയുടെയും ലാളിത്യത്തിന്റെയും മുഖമായി അവശേഷിക്കും. എന്നും ആൾക്കൂട്ടത്തിന് നടുവിലായിരിക്കാനാഗ്രഹിച്ച ആ നേതാവിന് വൻ ജനാവലി വിടപറയും. കേരള രാഷ്ട്രീയത്തിന് എക്കാലവും സൗമ്യദീപ്തി പകരുന്ന ഓർമയാകും ഉമ്മൻചാണ്ടിയെന്ന പേര്. പതിറ്റാണ്ടുകൾ നീണ്ട രാഷ്ട്രീയ ജീവിതത്തിനിടയിലെ ഏതാനും ഓർമച്ചിത്രങ്ങളിലൂടെ...
Next Story
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

