Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യുവതി പ്രവേശം തീർഥാടകരുടെ മനസിന് ചാഞ്ചല്യമുണ്ടാക്കുമെന്ന് യേശുദാസ്
text_fieldsbookmark_border
ചെന്നൈ: ശബരിമലയിലെ യുവതി പ്രവേശം അയ്യപ്പൻമാരുടെ മനസിന് ചാഞ്ചല്യമുണ്ടാക്കുമെന്ന് ഗായകൻ കെ.ജെ.യേശുദാസ്. സംഗീത പരിപാടിയിൽ പെങ്കടുക്കാൻ ഞായറാഴ്ച ചെന്നൈയിലെത്തിയ യേശുദാസ് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇപ്പോഴത്തെ ആധൂനിക വസ്ത്രധാരണവുമായി യുവതികൾ വന്നാലും അയ്യപ്പസ്വാമി കണ്ണു തുറന്നു നോക്കില്ല.
എന്നാൽ തീർഥാടകരായ അയ്യപ്പ ഭക്തരുടെ മനസിനെ ബാധിക്കും. യുവതികൾക്ക് പോകാൻ മറ്റു നിരവധി ക്ഷേത്രങ്ങളുണ്ടല്ലോയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശബരിമലയിലെ യുവതി പ്രവേശത്തെ നേരത്തെയും യേശുദാസ് എതിർത്തിരുന്നു.

Next Story