Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അമിത്ഷായെ പരിഗണിച്ചിട്ടില്ല –വെങ്കയ്യ
text_fieldsbookmark_border
ന്യൂഡൽഹി: ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായെ പരിഗണിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. ഇന്ന് ചേർന്ന ബി.ജെ.പി പാർലമെൻററി ബോർഡ് യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഗുജറാത്തിലെ ബി.ജെ.പിയുടെ ഭാവി കാര്യങ്ങൾ ചർച്ച ചെയ്യാനാണ് യോഗം ചേർന്നത്. മുതിർന്ന നേതാക്കളായ നിതിൻ ഗഡ്കരിയെയും സരോജ് പാണ്ഡേയേയും നിരീക്ഷകരായി ഗുജറാത്തിലേക്ക് അയക്കാനും സംസ്ഥാനത്ത് നിയമസഭാ കക്ഷിയോഗം ചേർന്ന് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനും യോഗം തീരുമാനിച്ചു.
ഗുജറാത്തിൽ ബി.ജെ.പിയുടെ ശക്തി നഷ്ടപ്പെടുകയാണെന്നും ശക്തമായ നേതൃത്വത്തെ ആവശ്യമുണ്ടെന്നുമാണ് ആർ.എസ്.എസിെൻറ വാദം
Next Story
