Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബംഗാളിൽ വിമാനം തകർന്ന്​ വീണു

text_fields
bookmark_border
ബംഗാളിൽ വിമാനം തകർന്ന്​ വീണു
cancel
കൊൽക്കത്ത: പശ്​ചിമ ബംഗാളിൽ ഇന്ത്യൻ എയർ ഫോഴ്​സി​െൻറ പരീശീലക വിമാനം തകർന്ന്​ വീണു. കലൈക്കുണ്ട വ്യോമ താവളത്തിൽ നിന്നും പറന്നുയർന്ന വിമാനം മിനുറ്റുകൾക്കകമാണ്​ തകർന്ന്​ വീണത്​. വ്യോമ താവളത്തി​െൻറ അതിർത്തിക്കകത്ത്​ മിഡ്​നാപ്പൂരിൽ ഏ​കദേശം 11 മണിക്കായിരുന്നു അപകടം. പൈലറ്റുമാർ സുരക്ഷിതരാണെന്നും സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന്​ ഉത്തരവിട്ടതായും ​െഎ.എ.എഫ്​ വൃത്തങ്ങൾ അറിയിച്ചു

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story