Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷത്തിന് ഗൂഗ്ളിന്റെ ഡൂഡ് ൽ
text_fieldsbookmark_border
കോഴിക്കോട്: ഇന്ത്യയുടെ എഴുപതാം സ്വാതന്ത്ര്യദിനത്തിന് ആദരമർപ്പിച്ച് ഗൂഗിള്‍ ഡൂഡിലും. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു 1947-ലെ ഓഗസ്റ്റ് 15-ല്‍ പാര്‍ലമെന്റില്‍ നടത്തിയ ചരിത്രപരമായ പ്രസംഗത്തെ ആദരിച്ചാണ് ഗൂഗിളിന്റെ ഡൂഡില്‍.
ഓഗസ്റ്റ് 15-ന് ജവഹര്‍ലാല്‍ നെഹ്റു പാര്‍ലമെന്റില്‍ പ്രസംഗിക്കുന്ന രംഗം ഒരോരുത്തരുടേയും മനസ്സില്‍ ഉണര്‍ത്തുന്നതാണ് പുതിയ ഡൂഡില്‍.
കഴിഞ്ഞ ദിവസം, വൈദിക രാജവും, കളിമണ്ണിലുള്ള കാളവണ്ടിയും, നൃത്തമാടുന്ന വെങ്കല യുവതിയും ഉള്‍പ്പെടുന്ന മോഹന്‍ജദാരോയുടെ ചരിത്രശേഷിപ്പുകളായിരുന്ന ഡൂഡിലിലൂടെ പാകിസ്താന്റെ സ്വാതന്ത്ര്യദിനത്തിന് ഗൂഗിള്‍ സമര്‍പ്പിച്ചത്.
Next Story
