Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൊബൈല്‍ ഇന്‍റര്‍നെറ്റ് ഉപഭോക്താക്കള്‍ക്ക് ‘ട്രായ്’ ആപ്

text_fields
bookmark_border
മൊബൈല്‍  ഇന്‍റര്‍നെറ്റ് ഉപഭോക്താക്കള്‍ക്ക്  ‘ട്രായ്’ ആപ്
cancel
ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍ ഇന്‍റര്‍നെറ്റ് ഉപഭോക്താക്കള്‍ക്ക് മികച്ച സേവനമൊരുക്കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുതിയ ആപ് ഒരുക്കുന്നു. ഇന്‍റര്‍നെറ്റിന്‍െറ വേഗം എത്രയുണ്ടെന്ന് ‘ട്രായ് മൈസ്പീഡ് ആപ്’ വഴി മനസ്സിലാക്കാമെന്ന് ‘ട്രായ്’ ചെയര്‍മാന്‍ ആര്‍.എസ്. ശര്‍മ പറഞ്ഞു. വയര്‍ലസ് ഡാറ്റയുടെ കാര്യത്തില്‍ മികച്ച സേവനം ഉറപ്പുവരുത്താന്‍ പുതിയ മാനദണ്ഡം കൊണ്ടുവരുമെന്ന് ശര്‍മ പറഞ്ഞു. മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് വേഗമേറിയ ഇന്‍റര്‍നെറ്റ് സൗകര്യമേര്‍പ്പെടുത്തണമെന്ന് നിര്‍ദേശമുണ്ട്. എന്നാല്‍, നിശ്ചിത വേഗം ഉറപ്പുവരുത്താനാവില്ളെന്നാണ് ടെലികോം ഓപറേറ്റര്‍മാരുടെ വാദം.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story