Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എല്ലാ കേസുകളിലും ജാമ്യം, ഹർദിക് പട്ടേൽ നാളെ പുറത്തിറങ്ങും

text_fields
bookmark_border
എല്ലാ കേസുകളിലും ജാമ്യം, ഹർദിക് പട്ടേൽ നാളെ പുറത്തിറങ്ങും
cancel

അഹ്മദാബാദ്: രാജ്യദ്രോഹ കുറ്റത്തിന് ജയിലിൽ കഴിയുന്ന ഹർദിക് പട്ടേൽ നാളെ പുറത്തിറങ്ങും. മൂന്നാം കേസിലും ജാമ്യം ലഭിച്ചതിനെ തുടർന്നാണ് 9 മാസത്തെ ജയിൽവാസത്തിന് ശേഷം ഹർദിക് പട്ടേൽ പുറത്തിറങ്ങുന്നത്. നേരത്തെ രണ്ട് കേസുകളിലും ജാമ്യം ലഭിച്ചിരുന്നു.  

പട്ടേല്‍ സമുദായക്കാര്‍ക്ക് സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും സംവരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പട്ടീദാര്‍ അനാമത് ആന്തോളന്‍ സമിതി കഴിഞ്ഞ ഒരു വര്‍ഷമായി സമരങ്ങള്‍ നടത്തി വരികയാണ്. സമരത്തിന് നേതൃത്വം കൊടുത്ത 23കാരനായ ഹാര്‍ദിക് പട്ടേലിനെ രാജ്യദ്രോഹ കുറ്റത്തിന് കഴിഞ്ഞ ഒക്ടോബറിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് യുവാക്കള്‍ മരിക്കുകയും 40 കോടിയോളം രൂപയുടെ നാശ നഷ്ടവുമുണ്ടായിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story