Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഐ.എസ്.സി, സി.ഐ.എസ്.സി.ഇ പരീക്ഷ ഫലം ഇന്ന്
text_fieldsbookmark_border
ന്യൂഡൽഹി: ഐ.എസ്.സി (12ാം ക്ലാസ്) സി.ഐ.എസ്.സി.ഇ (10ാം ക്ലാസ്) പരീക്ഷ ഫലം വെള്ളിയാഴ്ച വൈകീട്ട് 3ന് പ്രസിദ്ധീകരിക്കും.
www.cisce.org, www.results.cisce.org. എന്നീ സൈറ്റുകൾ വഴി ഫലം അറിയാം. എസ്.എം.എസ് വഴി ഫലം ലഭ്യമാവാൻ വിദ്യാർഥികൾ അവരുടെ യു.ഐ.ഡി 09248082883 എന്ന നമ്പറിലേക്ക് എസ്.എം.എസ് അയക്കണം. പുനപരിശോധനക്ക് 16നകം അപേക്ഷിക്കണം.
കഴിഞ്ഞ വർഷം ഐ.സി.എസ്.ഇയിൽ 98.54 ശതമാനമായിരുന്നു വിജയം. ഐ.എസ്.സിയിൽ 96.52 ശതമാനവും.
Next Story
