Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൊഴിലാളി കിണറിൽ വീണുമരിച്ചു

text_fields
bookmark_border
തൊഴിലാളി കിണറിൽ വീണുമരിച്ചു
cancel
camera_alt

ഉണ്ണി

ആലുവ: തൊഴിലാളി കിണറിൽ വീണു മരിച്ചു. കിണർ വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം.

കുന്നത്തേരി പുളിമൂട്ടിൽ വീട്ടിൽ പി.കെ. ഉണ്ണിയാണ് (65) മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക്​ ശേഷം തായിക്കാട്ടുകരയിലെ വീട്ടിലെ കിണറിൽ ഇറങ്ങുമ്പോൾ കാൽവഴുതി വീഴുകയായിരുന്നു.

ഉടൻ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭാര്യ: കൗസല്യ. മക്കൾ: രാജേഷ്, രാഗേഷ്, രേഷമ.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - labour fell into well and died
Next Story