Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മരം വീണ് നിയന്ത്രണംവിട്ട കാർ കുളത്തിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം
text_fieldsbookmark_border
ഇരിട്ടി: കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരം വീണ് നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. അങ്ങാടിക്കടവിലെ കുറിച്ചിക്കുന്നേൽ ബെന്നി ജോസഫിൻ്റെ മകൻ ഇമ്മാനുവേൽ (24) ആണ് മരിച്ചത്. അങ്ങാടിക്കടവ് ഡോൺ ബോസ്കോ കോളജിന് സമീപം ഇന്ന് രാവിലെയാണ് അപകടം.
Next Story

