Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കണ്ണൂരില്‍ ക്രെയിന്‍ മറിഞ്ഞ് ഓപ്പറേറ്റര്‍ മരിച്ചു
text_fieldsbookmark_border
കണ്ണൂര്‍: ക്രെയിന്‍ മറിഞ്ഞ് ഓപ്പറേറ്റര്‍ മരിച്ചു. കണ്ണപുരം സ്വദേശി മുസ്തഫ ആണ് മരിച്ചത്. ഇന്ന് രാവിലെ 5:45ന് കണ്ണൂര്‍ പട്ടുവത്താണ് സംഭവം. മറിഞ്ഞ മിനി ലോറി ഉയര്‍ത്തുന്നതിനിടെയാണ് അപകടമുണ്ടായത്.
ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിന്നീട് ഫയര്‍ ഫോഴ്‌സ് എത്തിയാണ് മിനി ലോറിയും ക്രെയിനും ഇവിടെനിന്ന് മാറ്റിയത്.
Next Story

