Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യുവാവിനെ വീടിനു സമീപമുള്ള മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
text_fieldsbookmark_border
റാന്നി: യുവാവിനെ വീടിനു സമീപമുള്ള പ്ലാവിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.റാന്നി പഴവങ്ങാടി ഒഴുവൻപാറ ചരിവുകാലായിൽ ജോബി മാത്യു (34) ആണ് മരിച്ചത്.
ബുധനാഴ്ച രാവിലെ 7.45 ഓടെ വീടിൻ്റെ പിന്നിലുള്ള മരത്തിന്‍റെ കയറിൽ തൂങ്ങി കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.അവിവാഹിതനാണ് .വീട്ടിൽ പിതാവും വല്യമ്മയും ഉണ്ടായിരുന്നു. ഡ്രൈവറായി ജോലിചെയ്ത് വരികയായിരുന്നു. റാന്നി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
Next Story

