Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അടിമാലിയിൽ പിക്ക്അപ്പ് വാൻ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു
text_fieldsbookmark_border
കൊച്ചി: അടിമാലിയിൽ പിക്ക്അപ്പ് വാൻ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ആസാം സ്വദേശി അഷ്കർ അലി(26) ആണ് മരിച്ചത്. ചീയപ്പാറയിലാണ് സംഭവം.
നേര്യമംഗലം ഭാഗത്തേക്ക് പോവുകയായിരുന്ന വാൻ നിയന്ത്രണം നഷ്ടമായി കൊക്കയിലേക്ക് മറിയുകയായിരുന്നു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
Next Story

