Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബി.ഫാം വിദ്യാർഥിനി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ
text_fieldsbookmark_border
ഐശ്വര്യ
തൃശൂർ: മണലൂരിൽ വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അയ്യപ്പൻ കാവ് ക്ഷേത്രത്തിന് വടക്ക് ഒൻപതാംവാർഡിൽ കിഴക്കും തുള്ളി രമേഷിൻ്റെ മകൾ ഐശ്വര്യ(20)യാണ് മരിച്ചത്.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ബി.ഫാം വിദ്യാർഥിനിയാണ് ഐശ്വര്യ.
Next Story

