Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു
text_fieldsbookmark_border
ബംഗളൂരു : യുവാവ് ഭാര്യയെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തി. സൈദ ഫാസിൽ ഫാത്തിമയാണ് (34) ദാരുണമായി കൊല്ലപ്പെട്ടത്. ഭർത്താവ് സിദ്ധാപുര സ്വദേശി തബ്രേസ് പാഷയാണ് (39) കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. സൈദ ചാമരാജ്പേട്ടിലെ സ്വന്തം വീട്ടിലായിരുന്നു താമസം. ഇവിടെയെത്തിയാണ് യുവാവ് ആക്രമിച്ചത്.
Next Story

