Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡോ.ബാബു രാമചന്ദ്ര​െൻറ മാതാവ് നിര്യാതയായി

text_fields
bookmark_border
ഡോ.ബാബു രാമചന്ദ്ര​െൻറ മാതാവ് നിര്യാതയായി
cancel

മനാമ: ഐ.സി. ആർ. എഫ് ചെയർമാനും പ്രമുഖ സാമൂഹിക ജീവ കാരുണ്യ പ്രവർത്തകനും അമേരിക്കൻ മിഷൻ ഹോസ്പിറ്റലിലെ ഡോക്ടറുമായ ബാബു രാമചന്ദ്ര​െൻറ മാതാവ് എസ്. ആർ. ലീല നിര്യാതയായി. 88 വയസായിരുന്നു. തിരുവനന്തപുരം കുളത്തൂർ ആണ് സ്വദേശം. ചൊവ്വാഴ്ച രാവിലെ പത്തുമണിക്ക് സംസ്കാരം നടത്തും. ബഹ്‌റൈനിലുള്ള ഡോ.ബാബു രാമചന്ദ്ര കുടുംബവും ഇന്ന് രാത്രി നാട്ടിലേക്ക് തിരിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Dr. Babu Ramachandran's mother passed away
Next Story