Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആശ ശരതിന്‍റെ പിതാവ് കൃഷ്ണൻകുട്ടി നിര്യാതനായി

text_fields
bookmark_border
ആശ ശരതിന്‍റെ പിതാവ് കൃഷ്ണൻകുട്ടി നിര്യാതനായി
cancel
പെരുമ്പാവൂർ: ബ്രോഡ്‌വേയിൽ വാരനാട്ട് വീട്ടിൽ കൃഷ്ണൻകുട്ടി (83) നിര്യാതനായി. ട്രാവൻകൂർ റയോൺസ് മുൻ ജീവനക്കാരനായിരുന്നു. ഭാര്യ: കലാമണ്ഡലം സുമതി ടീച്ചർ. പ്രശസ്ത സിനിമതാരം ആശ ശരത്​ മകളാണ്. മറ്റ് മക്കൾ: പരേതരായ വേണു, ബാലു. മരുമക്കൾ: ശരത്, സൗമ്യ.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - asha sarath father died
Next Story