Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൃദയാഘാതം: മംഗലാപുരം സ്വദേശി നിര്യാതനായി

text_fields
bookmark_border
ഹൃദയാഘാതം: മംഗലാപുരം സ്വദേശി നിര്യാതനായി
cancel

കുവൈത്ത് സിറ്റി: മംഗലാപുരം സ്വദേശി അബ്ദുൽ റസാഖ് (58) ക​ുവൈത്തിൽ നിര്യാതനായി. എട്ടു വർഷമായി ഗ്രാൻഡ് ഹൈപ്പർ ജീവനക്കാരനായിരുന്നു. ഫർവാനിയയിലായിരുന്നു താമസം. ഭാര്യ: ബുഷറ. മക്കൾ: മുബാസിറ, മൊഹിനുദ്ദീൻ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Heart attack: Mangalore native passes away
Next Story